‘ ജനങ്ങള്‍ ആഗ്രഹിക്കുന്നത് റോബര്‍ട്ട് വാധ്രയെ ‘; അമേഠിയില്‍ പോസ്റ്റര്‍
ന്യൂഡല്‍ഹി: അമേഠിയില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍. രാഹുല്‍ ഗാന്ധി വീണ്ടും മത്സരിക്കുമോയെന്ന അനിശ്ചിതത്വം നിലനില്‍ക്കെയാണിത്. അമേഠിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് റോബര്‍ട്ട് ...

