സ്ത്രീ തടവുകാര്‍ ജയിലില്‍ ഗര്‍ഭിണികളാകുന്നു; പുരുഷ ജീവനക്കാരെ വിലക്കണമെന്നാവശ്യപ്പെട്ട് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജയിലുകളില്‍ വനിതാ തടവുകാർ തടവിലിരിക്കെ ഗർഭിണികളാകുന്നുവെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. കുറഞ്ഞത് 196 ജനനങ്ങൾ ഇത്തരത്തില്‍ നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനാല്‍ സ്ത്രീ ...
