കേന്ദ്രം ഹലാൽ ഉത്പന്നങ്ങൾ നിരോധിക്കാന്‍ തീരുമാനിച്ചിട്ടില്ല; അമിത് ഷാ
രാജ്യത്ത് ഹലാൽ ഉത്പന്നങ്ങളുടെ വിൽപന കേന്ദ്രം നിരോധിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു പ്രതികരണം.നവംബർ 30ന് ആണ് തെലങ്കാനയിൽ നിയമസഭാ ...
