‘ആർട്ടിക്കിൾ 370 ചരിത്രമാണ്, ഒരിക്കലും തിരിച്ചുവരില്ല’; ജമ്മു കശ്മീരിൽ പ്രകടനപത്രിക പുറത്തിറക്കി അമിത് ഷാ
ശ്രീനഗർ: ആർട്ടിക്കിൾ 370 ചരിത്രത്തിന്റെ ഭാഗമാണെന്നും ഒരിക്കലും തിരിച്ചുവരില്ലെന്നും ആഭ്യന്ത്രമന്ത്രി അമിത് ഷാ. ജമ്മുകശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു ...



