ഭരണഘടനയെ ഒരു കുടുംബത്തിന്റെ ‘സ്വകാര്യ സ്വത്ത്’ ആയി കോണ്‍ഗ്രസ് കണക്കാക്കുന്നു- അമിത് ഷാ
ഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതികളെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവയുമായി താരതമ്യപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏത് പാര്‍ട്ടിയാണ് ഭരണഘടനയുടെ മൂല്യങ്ങള്‍ ...













