അമീബിക് മസ്‌തിഷ്‌ക ജ്വരം: കോഴിക്കോട് വീണ്ടും 2 കുട്ടികൾ ചികിത്സയിൽ
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രണ്ടു കുട്ടികൾ അമീബിക് മസ്തിഷ്ക ജ്വര ചികിൽസയിൽ തുടരുന്നു. പ്രാഥമിക പരിശോധനയിലാണ് രോഗം തെളിഞ്ഞത്. ഇതിൽ കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരൻ വെൻ്റിലേറ്ററിലാണ്. ...
