രാമക്ഷേത്രത്തെ പോലും കോൺഗ്രസ് രാഷ്‌ട്രീയ ആയുധമാക്കി; വോട്ട് ബാങ്ക് മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: രാമക്ഷേത്രത്തെ കോൺഗ്രസ് രാഷ്‌ട്രീയ ആയുധമായാണ് കാണുന്നതെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ എന്തുകൊണ്ട് പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കാൻ വിസമ്മതിച്ചതെന്നും അദ്ദേഹം ചോദിച്ചു. വാർത്താ ...
