‘പത്തനംതിട്ടയിൽ ഉറപ്പായും നല്ല ഭൂരിപക്ഷത്തോടെ വിജയിക്കും’; അനിൽ ആന്റണി
പത്തനംതിട്ട: പത്തനംതിട്ടയിൽ ഉറപ്പായും താൻ നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ആത്മവിശ്വാസം പങ്കുവച്ച് എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. ജനങ്ങൾ മാറ്റം വേണമെന്ന് ആഗ്രഹിച്ചുവെന്നും പത്തനംതിട്ടയിൽ താൻ വിജയിക്കുമെന്നും ...
