സൈന്യത്തെ അപമാനിച്ചവർക്കായി സംസാരിക്കുന്നതിൽ അച്ഛനോട് സഹതാപം മാത്രം; അനിൽ ആൻ്റണി
പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയോട് സഹതാപമാണെന്ന് മകനും പത്തനംതിട്ട മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥിയുമായ അനില്‍ ആന്റണി. കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും രാജ്യവിരുദ്ധ നിലപാട് എടുക്കുന്ന ആന്‍റോയ്ക്കായി ...
