‘ഭാവി ജീവിതത്തിലെ ഇനിയെന്റെ പ്രതീക്ഷയും സ്വപ്‌നവും’; ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി
ഗായികയും അവതാരകയുമായ അഞ്‍ജു ജോസഫ് വിവാഹിതയായി. ആലപ്പുഴ സബ് രജിസ്റ്റർ ഓഫീസിൽ നിന്ന് മാലയിട്ട് വരന്റെ കൂടെ ഇറങ്ങുന്ന ഫോട്ടോ അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വരനെ ...
