‘മദ്യത്തിനെതിരെ പറഞ്ഞയാൾ മദ്യനയമുണ്ടാക്കി’; കെജ്‌രിവാളിനെതിരെ അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. സ്വന്തം ചെയ്തികളുടെ ഫലമാണ് കെജ്‌രിവാൾ ഇപ്പോൾ അനുഭവിക്കുന്നതെന്ന് ഞാൻ പറഞ്ഞു. ...
