ആന്റിബയോട്ടിക്ക് നിർദേശിക്കുമ്പോൾ കാരണം സൂചിപ്പിക്കണം; ഡോക്ടർമാരോട് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: ആൻറിബയോട്ടിക്ക് മരുന്നുകളുടെയും അനാവശ്യ ഉപയോഗം തടയാന്‍ നടപടികള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. രോഗിക്ക് ആന്റിബയോട്ടിക്ക് നിർദേശിക്കുമ്പോൾ കുറിപ്പടികളിൽ കാരണം വ്യക്തമാക്കണമെന്ന് ഡോക്ടർമാരോട് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ...
