യുവതിയെ സിറിഞ്ച് കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം
പത്തനംതിട്ട: പ്രസവിച്ച് കിടന്ന സ്ത്രീയെ സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ അനുഷ വാട്സ്ആപ്പ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തതായി പോലീസ് കണ്ടെത്തൽ. വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കാനുള്ള ...
