നിയന്ത്രണമില്ലാതെ കരയും, ചിരിക്കും; അപൂർവ്വരോഗത്തിന്റെ പിടിയിൽ നടി അനുഷ്ക ഷെട്ടി
തെലുങ്ക് സിനിമാ താരം അനുഷ്ക ഷെട്ടി അപൂർവ്വ രോഗത്തിന്റെ പിടിയിൽ. നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന രോഗമാണ് തനിക്ക് ഉള്ളതെന്ന് നേരത്തെ അനുഷ്ക തുറന്നു പറഞ്ഞിരുന്നു. സ്യൂഡോബൾബർ ...

