വിവാദമായ മഹാദേവ് ആപ്പ് ബ്ലോക്ക് ചെയ്ത് കേന്ദ്ര സർക്കാർ; 22 മറ്റ് ആപ്പുകളും വെബ്‌സൈറ്റുകളും സർക്കാർ വിലക്കി
ന്യൂഡൽഹി: വിവാദമായ മഹാദേവ് ആപ്പ് ബ്ലോക്ക് ചെയ്ത് കേന്ദ്ര സർക്കാർ. 22 മറ്റ് ആപ്പുകളും വെബ്‌സൈറ്റുകളും സർക്കാർ വിലക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഐ ടി മന്ത്രാലയമാണ് ...
