ആപ്പിൾ, ഐബിഎം, ഡിസ്നി പരസ്യങ്ങൾ ഇനി എക്സിൽ ഇല്ല; ഇലോൺ മസ്കിന്റെ സെമിറ്റിക് വിരോധ പോസ്റ്റിന് പിന്നാലെ പരസ്യങ്ങൾ നൽകുന്നത് നിർത്തലാക്കി ടെക് ഭീമന്മാർ
മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സ് (പഴയ ട്വിറ്റർ) മേധാവി ഇലോൺ മസ്കിന്റെ സെമിറ്റിക് വിരോധ പോസ്റ്റിന് പിന്നാലെ പ്ലാറ്റ്‌ഫോമിന് പരസ്യങ്ങൾ നൽകുന്നത് നിർത്തലാക്കി ടെക്- സിനിമ നിർമാണ ...

