ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം; പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അപേക്ഷ നാളെ ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഈ മാസം 25 വരെ അപേക്ഷിക്കാം. ...
