നിവേദ്യത്തിലും പ്രസാദത്തിലും വേണ്ട; അരളിപ്പൂ പൂജക്ക് ഉപയോഗിക്കാം- ദേവസ്വം ബോർഡ്
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. അരളിയില്‍ വിഷാംശമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. അതേസമയം പൂജയ്ക്ക് അരളിപ്പൂ ...
