‘ഔദ്യോഗിക വസതിയില്‍ വെച്ച് കെജ്‌രിവാളിന്റെ അനുയായി തന്നെ ആക്രമിച്ചു’; ആരോപണവുമായി എഎപി എംപി സ്വാതി മലിവാൾ.
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണവുമായി എ.എ.പിയുടെ രാജ്യസഭാ എം.പി. സ്വാതി മാലിവാള്‍. ഔദ്യോഗിക വസതിയില്‍ വെച്ച് കെജ്‌രിവാളിന്റെ അടുത്ത അനുയായി തന്നെ ആക്രമിച്ചു എന്നാണ് ...













