കെജ്‌രിവാളിന്റെ ധ്യാനം കഴിഞ്ഞു; പക്ഷെ ഇന്നും ഇഡി ക്ക് മുൻപിൽ ഹാജരാവില്ല
ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഇഡിക്ക് മുൻപാകെ ഹാജരാവില്ല. ചോദ്യം ചെയ്യാൻ ജനുവരി മൂന്നിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജൻസി കേജ്‌രിവാളിന് സമൻസ് ...
