‘കാണികൾ ബ്ലാക് മങ്കിയെന്ന് വിളിച്ചു, കല്ലെറിഞ്ഞു’; മലപ്പുറത്ത് മർദനമേറ്റ ഐവറികോസ്റ്റ് താരം പരാതി നൽകി
മലപ്പുറം: മലപ്പുറത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ ഐവറികോസ്റ്റ് താരം ഹസൻ ജൂനിയറിന് കാണികളുടെ മർദ്ദനമേറ്റ സംഭവത്തിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കാണികൾ ബ്ലാക്ക് മങ്കി ...
