Tag: #arifmohmedkhan

‘ബില്ലുകളിൽ നേരത്തെ ഒപ്പിട്ടിരുന്നു’; പരാതികൾ പരിശോധിക്കാൻ സമയമെടുത്തു- ഗവർണർ

‘ബില്ലുകളിൽ നേരത്തെ ഒപ്പിട്ടിരുന്നു’; പരാതികൾ പരിശോധിക്കാൻ സമയമെടുത്തു- ഗവർണർ

തിരുവനന്തപുരം: രാജ്ഭവനിൽ പരിഗണനയിൽ ഉണ്ടായിരുന്ന ബില്ലുകൾ നേരത്തെ തന്നെ ഒപ്പിട്ടതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. പുറത്തറിഞ്ഞത് ഇപ്പോൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബില്ലുകൾ സംബന്ധിച്ചുള്ള പരാതികളിൽ ...

ഗവർണർക്കെതിരെയുളള സംസ്ഥാന സർക്കാരിന്റെ ഹർജി  ഇന്ന്  സുപ്രീം കോടതിയിൽ; ഉറ്റ് നോക്കി കേരളം

പരിഗണനയില്‍ ഉണ്ടായിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: പരിഗണനയില്‍ വച്ചിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍. അഞ്ചു ബില്ലുകളായിരുന്നു പരിഗണനയിൽ ഉണ്ടായിരുന്നത് ഭൂപതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ ...

ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കരുത്; സുപ്രീംകോടതി

ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കരുത്; സുപ്രീംകോടതി

ന്യൂഡൽഹി: കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. മുൻ വൈസ് ചാൻസലർ സിസ തോമസിനെതിരെ സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ...

സിദ്ധാർത്ഥൻ്റെ മരണം: വെറ്ററിനറി സർവകലാശാലാ വിസിയെ സസ്പെൻഡ് ചെയ്ത് ഗവർണർ

സിദ്ധാർത്ഥൻ്റെ മരണം: വെറ്ററിനറി സർവകലാശാലാ വിസിയെ സസ്പെൻഡ് ചെയ്ത് ഗവർണർ

തിരുവനന്തപുരം: സിദ്ധാർത്ഥന്റെ മരണത്തിൽ വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസലറെ സസ്പെന്‍ഡ് ചെയ്ത് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം. ആർ ശശീന്ദ്രനാഥിനെയാണ് ...

‘കേരളത്തിൽ അക്രമത്തിന് പ്രോത്സാഹനം ലഭിക്കുന്നു, ശക്തമായ നടപടി വേണം’: ഗവര്‍ണര്‍

‘കേരളത്തിൽ അക്രമത്തിന് പ്രോത്സാഹനം ലഭിക്കുന്നു, ശക്തമായ നടപടി വേണം’: ഗവര്‍ണര്‍

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ ആക്രമണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ സിദ്ധാര്‍ത്ഥിന്റെ വീട് സന്ദർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നെടുമങ്ങാട്ടെ വീട്ടിലെത്തിയ അദേഹം കുടുംബത്തെ ആശ്വസിപ്പിച്ചു. ...

ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സിദ്ധാർത്ഥന്റെ വീട് സന്ദർശിക്കും

ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സിദ്ധാർത്ഥന്റെ വീട് സന്ദർശിക്കും

കല്‍പ്പറ്റ: ​വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും. കേസിന്റെ അന്വേഷണ പുരോഗതി ...

കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത് എസ്.എഫ്.ഐ; പോലീസിനെതിരെ റോഡിലിരുന്ന് പ്രതിഷേധിച്ച് ആരിഫ് മുഹമ്മദ് ഖാൻ

കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത് എസ്.എഫ്.ഐ; പോലീസിനെതിരെ റോഡിലിരുന്ന് പ്രതിഷേധിച്ച് ആരിഫ് മുഹമ്മദ് ഖാൻ

കൊല്ലം: നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. പോലീസിനെ വെട്ടിച്ച് ​ഗവർണറുടെ കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത എസ്.എഫ്.ഐയെ ഗവര്‍ണര്‍ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ...

പൊലീസിനെ രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു; കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രിയെന്ന് ഗവര്‍ണര്‍

പൊലീസിനെ രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു; കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രിയെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം ∙ കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി‌‌ പിണറായി വിജയനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാതെ രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും ...

കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് യോഗത്തിനെത്തിയവ‍രെ തടഞ്ഞ് എസ്എഫ്‌ഐ

കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് യോഗത്തിനെത്തിയവ‍രെ തടഞ്ഞ് എസ്എഫ്‌ഐ

മലപ്പുറം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് യോഗത്തിനെത്തിയവ‍രെ തടഞ്ഞ് എസ്എഫ്‌ഐ. പദ്മശ്രീ ജേതാവ് ബാലന്‍ പൂത്തേരി ഉള്‍പ്പെടെയുള്ള അംഗങ്ങളെയാണ് എസ്.എഫ്.ഐ തടഞ്ഞത്. സംഘപരിവാര്‍ ബന്ധം ആരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ ...

നവകേരള യാത്രകൊണ്ട് എന്ത് പ്രയോജനം?; സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ നയമെന്ന് വിമര്‍ശിച്ച് ഗവര്‍ണര്‍

നവകേരള യാത്രകൊണ്ട് എന്ത് പ്രയോജനം?; സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ നയമെന്ന് വിമര്‍ശിച്ച് ഗവര്‍ണര്‍

ന്യൂഡല്‍ഹി: സംസ്ഥാന സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവകേരള സദസ്സിന്റെ ഉദ്ദേശ്യം എന്താണെന്നും മുഖ്യമന്ത്രിയുടെ നവ കേരള യാത്രകൊണ്ട് എന്തു പ്രയോജനമെന്നും ഗവർണർ ...

ഓരോ പ്രവൃത്തിയും ഉന്നത പുരോഗതിയിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്‌ക്ക് ശക്തി പകരുന്നതാകട്ടെന്ന് ആശംസിച്ച് ഗവർണർ

ഓരോ പ്രവൃത്തിയും ഉന്നത പുരോഗതിയിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്‌ക്ക് ശക്തി പകരുന്നതാകട്ടെന്ന് ആശംസിച്ച് ഗവർണർ

തിരുവനന്തപുരം: എഴുപത്തി ഏഴാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു. ‘ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരർ എന്ന നിലയിൽ ...

മാസപ്പടി വിവാദം: കണ്ടെത്തൽ ​ഗുരുതരം മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം പരിശോധിക്കുമെന്ന് ഗവര്‍ണര്‍

മാസപ്പടി വിവാദം: കണ്ടെത്തൽ ​ഗുരുതരം മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം പരിശോധിക്കുമെന്ന് ഗവര്‍ണര്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെയുള്ള ആരോപണം ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആദായനികുതിയുടെ കണ്ടെത്തലുകള്‍ ഗുരുതരമാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. വിഷയത്തിൽ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.