‘ഭാരതം ഉടൻ തന്നെ ലോകത്തിലെ മഹാശക്തിയായി മാറും’; ന്യൂദൽഹി ലോക്സഭാ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി ഗവർണർ
ന്യൂദൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ ന്യൂദൽഹി ലോക് സഭാ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മ്ദ് ഖാൻ. അറുപത്തിയേഴാം നമ്പർ പോളിങ് ബൂത്തിലാണ് അദ്ദേഹം ...

