മുഖ്യമന്ത്രി നേരിട്ട് വന്ന് സമ്മർദ്ദം ചെലുത്തി, കണ്ണൂർ തന്റെ നാടാണെന്ന് പറഞ്ഞു: ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രിയിൽ നിന്ന് സമ്മർദ്ദം ഉണ്ടായതു കൊണ്ടാണ് താൻ കണ്ണൂർ വിസി പുനർനിയമന ഉത്തരവിൽ ഒപ്പുവച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി തന്നെ നേരിട്ടു വന്നു ...
