പശ്ചിമേഷ്യ പുകയുന്നു;ബാഗ്ദാദില്‍ വ്യോമാക്രമണം നടത്തി അമേരിക്ക
ഡെൽഹി:ഇസ്‌റായേൽ-ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പശ്ചിമേഷ്യയിലെ മറ്റിടങ്ങളിലും സംഘര്‍ഷം ഉടലെടുക്കുന്നു.ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ ചെറുത്തുനില്‍പ് പ്രസ്ഥാനമായ പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് (പി.എം.എഫ്) കമാന്‍ഡര്‍ മുഷ്താഖ് താലിബ് അല്‍ സൈദിയടക്കം ...
