തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിച്ചാല്‍ ക്ഷേത്രത്തിൽ എത്തി നന്ദിപറയാമെന്ന് താന്‍ നേരത്തെ തീരുമാനിച്ചിരുന്നു; ഇന്ത്യക്കുള്ളത് മികച്ച എൻജിനീയർമാർ: അര്‍നോള്‍ഡ് ഡിക്‌സ്
ഡല്‍ഹി: തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിച്ചാല്‍ ക്ഷേത്രത്തിൽ എത്തി നന്ദിപറയാമെന്ന് താന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ അര്‍നോള്‍ഡ് ഡിക്‌സ്. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ചതില്‍ നന്ദിപറയാനാണ് ...
