വിവാഹമോചന പോസ്റ്റിനൊപ്പം ഹാഷ്ടാഗ്; എആർ റഹ്മാനെതിരെ സോഷ്യൽ മീഡിയ
വിവാഹമോചന വിവരം സ്ഥിരീകരിച്ച് എ ആർ റഹ്മാൻ എക്സിൽ പങ്കുവെച്ച കുറിപ്പിനെതിരെ വ്യാപക വിമർശനം. കുറിപ്പിനൊടുവിൽ റഹ്മാൻ ചേർത്ത ഹാഷ്ടാഗിനെതിരെയാണ് വിമർശകർ രംഗത്തെത്തിയത്. #arrsairaabreakup എന്നാണ് റഹ്‌മാൻ ...
