‘ഇന്ദിരാ ഗാന്ധി സ്വർഗത്തിൽ നിന്ന് തിരികെയെത്തി പറഞ്ഞാലും ആർട്ടിക്കിൾ 370 നടപ്പാക്കില്ല’; അമിത് ഷാ
ന്യൂഡൽഹി: ആർട്ടിക്കിൾ 370, മുസ്ലീം സംവരണം, രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ദിരാ ഗാന്ധി സ്വർഗത്തിൽ നിന്ന് തിരികെയെത്തി ...



