‘സര്‍ക്കാരില്‍ നിന്ന് അനുമതി തേടുന്നത് ‘ഇന്‍ഷുറന്‍സ്’ എടുക്കുന്നതിന് തുല്യം’; എഐ കമ്പനികള്‍ക്ക് നിർദ്ദേശം നൽകി രാജീവ് ചന്ദ്രശേഖര്‍
ന്യൂഡല്‍ഹി: കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തത വരുത്തി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വിവിധ മേഖലകളില്‍ നിന്ന് ആശങ്കകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ...


