അരുണാചൽപ്രദേശിനെ ഇന്ത്യൻ പ്രദേശമായി അംഗീകരിക്കുന്നുവെന്ന് യുഎസ്; ചൈനീസ് വാദം തള്ളി
വാഷിംഗ്‌ടൺ: ഇന്ത്യ - ചൈന അതിർത്തി നിശ്ചയിക്കുന്ന അരുണാചൽപ്രദേശിനെ ഇന്ത്യൻ പ്രദേശമായി അംഗീകരിക്കുന്നുവെന്ന് യുഎസ്. അരുണാചൽ പ്രദേശിന് നേർക്കുള്ള പ്രദേശിക അവകാശ വാദങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ചൈനയുടെ ...

