“കണ്ടുപിടിച്ച പേരുകൾ യാഥാർത്ഥ്യം മാറ്റില്ല”; ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങൾക്ക് പുതിയ പേരുകൾ ചൈന പുറത്തുവിട്ടതിനെ നിരസിച്ച് വിദേശകാര്യ മന്ത്രാലയം. കണ്ടുപിടിച്ച പേരുകൾ നൽകുന്നതിലൂടെ അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യവുമായ ഭാഗമാണെന്ന ...



