ചൈനയിലെ സ്ഥലപേരുകൾ ഇന്ത്യ മാറ്റിയാലോ?!: ചൈനയ്ക്ക് രൂക്ഷ മറുപടിയുമായി രാജ്നാഥ് സിംഗ്
നാംസായ്: അരുണാചൽ പ്രദേശിലെ പല സ്ഥലങ്ങളുടെയും പേര് ചൈന പുനർനാമകരണം ചെയ്തതിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ സമാനമായ ശ്രമങ്ങൾ നടത്തിയാൽ എന്താകും അവസ്ഥ എന്നും ...

