‘മെമ്മറി കാർഡ് പാർട്ടിക്കാർ ആരെങ്കിലും മാറ്റിയതാവാം’-ഡ്രൈവർ യദു
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് മേയറുമായി ബന്ധമുള്ളവരോ പാർട്ടിക്കാരോ മാറ്റിയതാകാമെന്ന് ഡ്രൈവർ യദു. തെറ്റ് ചെയ്‌തെന്ന് ബോധമുള്ളവർ മെമ്മറി കാർഡുകൾ ബോധപൂർവ്വം മാറ്റിയതാണെന്ന് യദു പ്രതികരിച്ചു. ...







