കാസിരംഗ ദേശീയ ഉദ്യാനത്തിൽ ആനപ്പുറത്തേറി മോദി; 1957ന് ശേഷം ദേശിയോദ്യാനം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി
അസം: കാസിരംഗ ദേശീയ ഉദ്യാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദർശനത്തിൽ ആന സവാരിയും ജീപ്പ് സവാരിയും അദ്ദേഹം നടത്തി. ഇതോടെ 1957ന് ശേഷം യുനെസ്‌കോയുടെ ലോക ...


