ബഹുഭാര്യാത്വവും, ശൈശവ വിവാഹവും അവസാനിപ്പിക്കും.നടപടികൾ ആരംഭിച്ചു: ഹിമന്ത ബിശ്വ ശർമ്മ
ഗുവാഹട്ടി: സംസ്ഥാനത്ത് ബഹുഭാര്യാത്വം അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ നിയമം കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.ഗുവാഹത്തിയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ബഹുഭാര്യത്വം അവസാനിപ്പിക്കാൻ, ...
