വധശിക്ഷയും 5 ജീവപര്യന്തവും; ആലുവയിലെ അഞ്ച് വയസുകാരിയ്ക് നീതി നടപ്പാകുമ്പോൾ, മനുഷ്യരൂപം പൂണ്ട രാക്ഷസന് പരമാവധി ശിക്ഷ
കേരളത്തെ നടുക്കിയ ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. പോക്സോ കേസിൽ ...
