‘മകന് ഒരു അവസരം നല്‍കൂ’; വൈഭവിനെ വിജയിപ്പിക്കാന്‍ പരിശ്രമിച്ച് അശോക് ഗെഹലോട്ട്
ജോധ്പൂർ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മകന്‍ വൈഭവ് ഗെഹലോട്ടിനെ ഏതു വിധേനയും വിജയിപ്പിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹലോട്ട്. കുടുംബാംഗങ്ങള്‍, മുന്‍ ...

