ഏഷ്യയിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ രാജ്യമായി ഇന്ത്യ; 27 രാജ്യങ്ങളുടെ പട്ടിക പുറത്ത്
റഷ്യയെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ, യുഎസിനും ചൈനയ്ക്കും ശേഷം ഏഷ്യയിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ രാജ്യമായി മാറി. ജപ്പാൻ്റെ ശക്തി ക്ഷയിക്കാൻ സാമ്പത്തിക തകർച്ച കാരണമായി പറയപ്പെടുന്നു. ...
