ഏഷ്യൻ ഗെയിംസ്: പുരുഷ കബഡിയിലും ഇന്ത്യയ്ക് സ്വർണ്ണ തിളക്കം
ഏഷ്യൻ ഗെയിംസ് പുരുഷ കബഡിയിലും ഇന്ത്യയ്ക്ക് സുവർണ തിളക്കം. സ്വർണ മെഡലിനായുള്ള പോരാട്ടത്തിൽ 33-29 എന്ന പോയിന്റിന് ഇറാനെ തോൽപ്പിച്ചാണ് ഇന്ത്യ കബഡിയുടെ രാജാക്കന്മാരായത്. മത്സരത്തിൽ വ്യക്തമായ ...

