“ബിജെപിക്കൊപ്പം പുതിയൊരു ഇന്നിങ്സിന് തുടക്കം”; അംഗത്വം സ്വീകരിച്ച് അശോക് ചവാന്‍
മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നു. മുംബൈയിലെ ബിജെപി ഓഫീസിലെത്തിയാണ് അശോക് ചവാന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മുംബൈ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ...


