ഗോമാംസത്തിന് സമ്പൂർണ നിരോധനം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
ന്യൂഡൽഹി: ഗോമാംസത്തിന് സമ്പൂർണ നിരോധനവുമായി അസം. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടേതാണ് പ്രഖ്യാപനം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും ഗോമാംസം പാടില്ലെന്നാണ് ഉത്തരവ്. ഗോമാംസം വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കുന്നതാണ് ...


