ഇസ്ലാം വിവാഹങ്ങൾ ഇനി ഖാസിമാർ രജിസ്റ്റർ ചെയ്യരുത്; സബ് രജിസ്ട്രാർ മാത്രമേ ചെയ്യാകൂ – പുതിയ ബില്ലുമായി അസം സർക്കാർ
ഗുവാഹത്തി: ഇസ്ലാമിക വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്നും ഇസ്ലാമിക പുരോഹിതരെ (ഖാസി) വിലക്കിക്കൊണ്ടുള്ള ബില്ലിന് അംഗീകാരം നൽകി അസം മന്ത്രിസഭ. മുസ്ലീം വിവാഹ രജിസ്‌ട്രേഷൻ ബില്ല് 2024 ...
