‘സ്വകാര്യ ചിത്രങ്ങള്‍ ചോർത്താന്‍ ഗൂഢാലോചന’; എഎപിയ്‌ക്കെതിരെ സ്വാതി മലിവാൾ
ന്യൂഡൽഹി: ആം ആദ്‌മി പാർട്ടിയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പാര്‍ട്ടി എംപി സ്വാതി മലിവാൾ. ഗുണ്ടകളുടെ സമ്മർദത്തിന് വഴങ്ങി, എഎപി തന്‍റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയാണെന്ന് സ്വാതി മലിവാൾ ...
