ബിജെപിക്ക് മൂന്നാമൂഴം; നയാബ് സിംഗ് സൈനി വീണ്ടും മുഖ്യമന്ത്രിയാകും
ഛണ്ഡീഗഡ്: ട്വിസ്റ്റുകൾ നിറഞ്ഞുനിന്ന വോട്ടെടുപ്പിന് ഒടുവിൽ ഹരിയാനയിൽ മൂന്നാം തവണയും ബിജെപി ഭരണത്തിലേക്ക്. ആദ്യ ഘട്ടത്തിൽ മുന്നേറിയ കോൺഗ്രസ് വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ പിറക പോയത് ...
