നാളെ നിർണ്ണായകം; ഭൂമിയെ ലക്ഷ്യമിട്ട് പാഞ്ഞടുക്കുന്ന അഞ്ച് ഛിന്നഗ്രഹങ്ങളിൽ ആദ്യത്തേത് നാളെ ഭൂമിക്കരികിൽ!
ന്യൂഡൽഹി: ഭൂമിയെ ലക്ഷ്യമിട്ട് പാഞ്ഞടുക്കുന്ന അഞ്ച് ഛിന്നഗ്രഹങ്ങളിൽ ആദ്യത്തേത് ചൊവ്വാഴ്ചയോടെ ഭൂമിയ്ക്ക് അരികിൽ എത്തും. നാളെ രാവിലെ 6.25 ഓടെയാകും ഇത് ഭൂമിയിക്ക് തൊട്ടരികിൽ ആയി എത്തുക. ...
