ആസ്ത! അയോദ്ധ്യയിലേക്ക് പ്രത്യേക ട്രയിനുകൾ
ഡൽഹി: അയോദ്ധ്യയിലേക്കെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക ട്രയിനുകളൊരുക്കി ഇന്ത്യൻ റയിൽവെ. ഇതിനായി നിരവധി സൂപ്പർഫാസ്റ്റ് ട്രയിനുകളാണ് റയിൽവെ ഒരുക്കുന്നത്. ആസ്ത സ്പെഷ്യൽ എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിനുകളുടെ ചുമതല ...
