അതിരപ്പിള്ളിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു.
തൃശ്ശൂര്‍: അതിരപ്പിള്ളി ആദിവാസി ഊരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍കുട്ടിയെ മദ്യംനല്‍കി പീഡിപ്പിച്ചു. മൂന്നുപേര്‍ ചേര്‍ന്ന് 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതികളില്‍ ഒരാളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. മറ്റു ...

