യുവതിയെ പീഡിപ്പിച്ച കേസ്; സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി
കൊച്ചി: അതിജീവിതയെ പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന അഡ്വ. പിജി മനുവിന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈകോടതി. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. പത്ത് ...
