മുളക്പൊടി വിതറി കവർച്ച ശ്രമം; വാദി പ്രതിയായി, വമ്പൻ ട്വിസ്റ്റിനെ കുറിച്ച് വിശദമായി അറിയാം!
കോഴിക്കോട്: എ.ടി.എമ്മിൽ നിറക്കാൻ കൊണ്ടുപോകുകയായിരുന്ന പണം യുവാവിനെ ആക്രമിച്ച് കവർന്നുവെന്ന പരാതി വ്യാജമെന്ന് പൊലീസ്. സംഭവത്തിൽ പരാതിക്കാരനായ പയ്യോളി സ്വദേശി സുഹൈലും സുഹൃത്തുക്കളും കസ്റ്റഡിയിലാണ്. താഹ, യാസിർ ...
