കൊയിലാണ്ടി എടിഎം കവർച്ച; പ്രതി താഹ മുസല്ല്യാർ പണമൊളിപ്പിച്ചത് പള്ളിയിൽ – ഞെട്ടിക്കുന്ന വിവരം പുറത്ത്
കോഴിക്കോട്: കൊയിലാണ്ടിയിലെ വ്യാജ എടിഎം കവർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതി തട്ടിയെടുത്ത പണം സൂക്ഷിച്ചത് വടകര വില്ല്യാപ്പള്ളി മസ്‍ജിദിൽ. കേസിലെ മുഖ്യ സൂത്രധാരനായ താഹ ...

